നൂറിലേറെ തൊഴിലാവസരങ്ങൾ എസ്.ബി.ഐ ലൈഫ് മെഗാ റിക്രൂട്ട്മെൻറ് ഡ്രൈവ് | SBI Life Insurance Mega Recruitment

നൂറിലേറെ തൊഴിലാവസരങ്ങൾ എസ്.ബി.ഐ ലൈഫ് മെഗാ റിക്രൂട്ട്മെൻറ് ഡ്രൈവ് | SBI Life Insurance Mega Recruitment

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ SBI LIFE INSURANCE കോട്ടയം ഡിവിഷണൽ ഓഫീസിലേക്ക് ഒഴിവുള്ള Life Mitra/Development Manager തസ്തികളിലേക്ക് ഊർജസ്വലരായ പ്രവർത്തകരെ നിയമിക്കുന്നതിന്റെ ഭാഗമായി അഭിമുഖം നടത്തുന്നു. താല്പര്യം ഉള്ള ആളുകൾ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക 

2023 ഏപ്രിൽ 24 25 തീയതികളിൽ രാവിലെ 10 30 മുതൽ 12 30 വരെ

☮️യോഗ്യത : പത്താം ക്ലാസ്സ്‌ പാസ്സ് ആയിരിക്കണം 
☮️വയസ്സ് : 25-മുതൽ 65 വയസ്സിനു ഇടയിൽ പ്രായം ഉള്ളവർ 
👉🏻താല്പര്യമുള്ളവർ നേരിട്ട് വരികയോ, സാധിക്കാത്തവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.👇🏻
Contact: 6238450974,9778375401



🌀 Interview Venue: SBI LIFE Divisional office, Rehoboth Tower, Opposite KSRTC BUS STAND, Kottayam

ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവ്

നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്‌നീഷ്യന്റെ ഒഴിവ്. യോഗ്യത പ്ലസ്ടുവും ഗവ.അംഗീകൃത ഡിപ്ലോമ ഇന്‍ റെന്റല്‍ ഡയാലിസിസ് ടെക്‌നോളജി അല്ലെങ്കില്‍ പ്ലസ്ടുവും ഗവ.അംഗീകൃത ബി.എസ്.സി റെന്റല്‍ ഡയാലിസിസ് ടെക്‌നോളജിയും. അഭിമുഖം ഏപ്രില്‍ 25ന് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി ഓഫീസില്‍. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍ 9447217625.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain