ഏറ്റവും പുതിയ ബാങ്കിംഗ് ജോലികൾ തേടുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ മഹത്തായ അവസരം പൂർണ്ണമായും പ്രയോജനപ്പെടുത്താം. ഏറ്റവും പുതിയ Indusind ബാങ്ക് ലിമിറ്റഡ് റിക്രൂട്ട്‌മെന്റിലൂടെ, ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ തസ്തികകളിലേക്കുള്ള നിരവധി ഒഴിവുകൾ നികത്തുന്നതിന് യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. നിങ്ങളുടെ കരിയറിനെ കുറിച്ച് ഗൗരവമുള്ള ഉദ്യോഗാർത്ഥികൾക്കും നിങ്ങൾക്ക് Indusind ബാങ്ക് ലിമിറ്റഡിൽ ഒരു കരിയർ ഉണ്ടാക്കണമെങ്കിൽ താഴെ നൽകിയിരിക്കുന്ന ദിവസത്തിൽ നേരിട്ട് ഇന്റർവ്യൂ അറ്റന്റ് ചെയ്ത് അത് വഴി ജോലി നേടാവുന്നതാണ്.
Indusind ബാങ്കിൽ ജോലി നേടാം,
Indusind ബാങ്കിലെ കേരളത്തിലെ വിവിധ ജില്ലകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായി ഈ വരുന്ന ഒൻപതാം തിയതി MEGA WALK IN INTERVIEW നടത്തുന്നു, പോസ്റ്റ് പൂർണ്ണമായും വായിക്കുക.
ജോലി :
ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ
യോഗ്യത :Any Graduate with relevant sales experience from Banking/NBFC/Insurance only
ഇന്റർവ്യൂ നടക്കുന്ന ദിവസവും, സമയവും സ്ഥലവും ചുവടെ ചേർക്കുന്നു
MEGA WALK-IN DRIVE 09th June 23 (Friday )/10:00AM to 1:00PM
2.Venue - IndusInd Bank Limited, Hotel T. U. D. A. Road, kovilakathupadam, Thiruvambady, Thrissur -680022 contact person-Deepa K S (9633288405) Email id: Deepa. Sivasankaran@indusind.com
3.Indusind Bank Limited, Kazhakuttom bypas Road branch, ground floor, KKP complex, kazhakuttom, kerala
Contact person: sony john (9995398182)
Email id: sony.JohnBunglavan@indusind.com
4.Indusind bank limited premises no. 75, kanna veedu, mahatma Nagar, vadakkevila, pallimukku-691010
Contact person: sujith G(8848456385)
Email id: Sujith.Gopinathan@indusind.com
5.Indusind bank limited building no :610(1),Ground floor, chandrima building, near cross junction, Thiruvalla
Contact person- Bijo varghese (9995201020)
Email id. Bijo. Varghese@indusind.com
✅️ Indusind Bank Ltd.
Ground Floor, Door No 784,
Vijaya Nagar, Pulamon Junction,
Kottarakara - 691 531, India.
Contact person -Renji George
Board: +91 474 265 2005
Mobile: +91 98473 68391
Email: renji.george@indusind.com Visit us at www.indusind.com