Posts

വെസ്റ്റേൺ കോൾ ഫീൽഡ്സ് വിവിധ ഒഴിവുകളിൽ വിളിക്കുന്നു

വെസ്റ്റേൺ കോൾ ഫീൽഡ്സ് ലിമിറ്റഡി നു കീഴിൽ മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ 1191 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം.
മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലുള്ള വർക്കു മുൻഗണന. ഈ സംസ്ഥാനങ്ങളിലുള്ളവ രെ പരിഗണിച്ചശേഷം മറ്റു സംസ്ഥാനങ്ങളിലുള്ള വരെ പരിഗണിക്കും.സെപ്റ്റംബർ 1 മുതൽ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

അപ്രന്റിസ് അവസരങ്ങളും  ട്രേഡുകളും:

 ട്രേഡ് അപ്രന്റിസ് (875 ഒഴിവ്): കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്,ഫിറ്റർ, ഇലക്ട്രീഷ്യൻ, വെൽഡർ ഗ്യാസ് ആൻഡ് ഇലക്ട്രിക്, സർവേയർ, മെക്കാനിക് ഡീസൽ,വയർമാൻ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, പമ്പ് ഓ പ്പറേറ്റർ കം മെക്കാനിക്, ടർണർ, മെഷിനിസ്റ്റ്, സെക്യൂരിറ്റി ഗാർഡ്.

യോഗ്യത: സെക്യൂരിറ്റി ഗാർഡ്: പത്താം ക്ലാസ്; മറ്റു ട്രേഡുകൾ: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. സ്റ്റൈപൻഡ്: 6000-8050

ടെക്നീഷ്യൻ അപ്രന്റിസ് (215 ഒഴിവ്): മൈനിങ് എൻജിനീയറിങ്/മൈനിങ് ആൻഡ് മൈൻ സർവേയിങ്/മൈൻ സർവേയിങ്ങിൽ ഡിപ്ലോമ, സ്റ്റൈപൻഡ്: 8000.

ഗ്രാജുവെറ്റ് അപ്രന്റിസ് (101 ഒഴിവ്): മൈനിങ് എൻജിനീയറിങ്ങിൽ ബിഇ/ ബിടെക്/ എഎംഐ ഇ; സ്റ്റൈപൻഡ്: 9000

www.westerncoal.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain