PSC പരീക്ഷ ഇല്ലാതെ കേരള സർക്കാർ ജോലി, പെൻഷൻ ബോർഡിലും ജോലി അവസരം
കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നതിനുവേണ്ടി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
തസ്തികയുടെ പേര് : ഡാറ്റ എൻട്രി ഓപ്പറേറ്റർ
ഒഴിവുകളുടെ എണ്ണം : 1
യോഗ്യത : ഡിഗ്രിയും കൂടാതെ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്ലോമയും Comigo :25100 - 57900
പ്രായ പരിധി : 18 - 37 (OBC- 3 ,SC / ST- 5 ) വർഷവും ഉയർന്ന പ്രായ പരിധിയിൽ ഇളവ് ഉണ്ടായിരിക്കും
തസ്തികയുടെ പേര് : ഡാറ്റ എൻട്രി ഓപ്പറേറ്റർ(ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത തസ്തിക )
ഒഴിവുകളുടെ എണ്ണം : 1
യോഗ്യത : ഡിഗ്രിയും കൂടാതെ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്ലോമയും Comigo :25100 - 57900
പ്രായ പരിധി : 18 37 (OBC- 3 SC / ST- 5 ) വർഷവും ഉയർന്ന പ്രായ - പരിധിയിൽ ഇളവ് ഉണ്ടായിരിക്കും
അപേക്ഷ ഫീസ് 300 രൂപയാണ്.SC / ST വിഭാഗത്തിൽപ്പെട്ടവർക്ക് 150 രൂപയാണ് അപേക്ഷ ഫീസ്
Kerala State Co Operative Employees Pension Board, Thiruvanathapuram M പേരിൽ മാറാവുന്ന DD യും പ്രായം . യോഗ്യത, ജാതി, ഭിന്നശേഷി സംവരണം ബാധകമായിട്ടുള്ളവർക്ക് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം ഉൾക്കൊളളിച്ചിരിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 02/09 /2023 വൈകീട്ട് 5 മണിവരെ
അപേക്ഷകൾ അയയ്ക്കേണ്ട മേൽ വിലാസം
Additional Registrar/Secretary
Kerala State Co-operative Employees Pension Board Jawahar Sahakarana Bhavan, 7th Floor
DPI Junction, Thycad P.O
Thiruvananthapuram 695014
Phone: 0471-2475681 Email: kscepb@gmail.com
NB:-
i. അപേക്ഷാ മാതൃക, മറ്റ് വിശദ വിവരങ്ങൾ എന്നിവ പ്രവർത്തി ദിനങ്ങളിൽ പെൻഷൻ ബോർഡ് ആഫീസിൽ നിന്നോ www.kscepb.com എന്ന വെബ്സൈറ്റിൽ നിന്നോ ലഭിക്കുന്നതാണ്.
ii. അപേക്ഷയോടൊപ്പം 10 രൂപ സ്റ്റാമ്പ് ഒട്ടിച്ച സ്വന്തം മേൽ വിലാസമെഴുതിയ 10 x 4 രൂപത്തിലുള കവർ ഉൾക്കൊള്ളിച്ചിരിക്കണം. അപേക്ഷ അയയ്ക്കുന്ന കവറിന് പുറത്ത് തസ്തികയുടെ പേര് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. മേൽ പറഞ്ഞ അപേക്ഷ നിരസിക്കുന്നതാണ്. നിബന്ധനകൾക്ക് അനുസൃതമല്ലാത്ത
¡¡¡ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ അനുയോജ്യമായ ഭിന്നശേഷിയുളളവർക്ക് മുൻഗണന. റാങ്ക് ലിസ്റ്റിന്റെ കാലാവധി 3 വർഷം ആയിരിക്കും. ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ
✔️കൂടിക്കാഴ്ച്ച
കോഴിക്കോട് ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിൽ വിവിധ സ്ഥാപനങ്ങളിൽ / പ്രോജക്ടുകളിൽ ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
ആയുർവ്വേദ തെറാപ്പിസ്റ്റ് (ആൺ) യോഗ്യത: ഒരു വർഷത്തെ ഡയറക്ടർ ആയുർവ്വേദ മെഡിക്കൽ എഡ്യുക്കേഷൻ നടത്തുന്ന തെറാപ്പി കോഴ്സ് (ഡി എ എം ഇ.
ഒക്യുപേഷണൽ തെറാപ്പിസ്റ്റ് യോഗ്യത : ബി ഒ ടി ബാർ ഓഫ് ഒക്കുപേഷണൽ തെറാപ്പി സ്പീച്ച് ആന്റ് ലാഗ്വേജ് പാത്തോളജിസ്റ്റ് / ഓഡിയോളജിസ്റ്റ് യോഗ്യത : BSLP /തത്തുല്യം. എന്നീ തസ്തികകളിലെ താത്കാലിക ഒഴിവിലേക്ക് ആഗസ്റ്റ് ഒമ്പതിനാണ് കൂടിക്കാഴ്ച. താത്പര്യമുളള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 10.30 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ (ഐ.എസ്.എം. ഹാജരാകേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
കുടുതൽ വിവരങ്ങൾക്ക് : 0495 2371486