എയര്‍പോര്‍ട്ടില്‍ കാര്‍ഗോ ജോലി – പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് അവസരം.
AIATSL Handyman Recruitment 2023:
എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.
AI Airport Services Limited (AIASL) ഇപ്പോള്‍ Handyman, Utility Agent തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
മിനിമം യോഗ്യത: പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് Handyman, Utility Agent തസ്തികകളിലായി മൊത്തം 998 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
ആഗസ്റ്റ് 30 മുതല്‍ 2023 സെപ്റ്റംബര്‍ 18.വരെ അപേക്ഷിക്കാം.
പ്രായ പരിധി
Handyman GEN : 28 Years
OBC: 31 Years
SC/ST: 33 Years
Utility Agent GEN: 28 Years
OBC: 31 Years
SC/ST: 33 Years
ഒഴിവും, സ്ഥലവും
Handyman : SSC /10th Standard Pass.
Must be able to read and understand English Language.
Knowledge of Local and Hindi Languages,
ability to understand and speak is desirable.
Utility Agent - SSC /10th Standard Pass.
Knowledge of Local and Hindi Languages,
ability to understand and speak is desirable.
Application Submission Address:
HRD Department,
AI Airport Services Limited,
GSD Complex, Near Sahar Police Station,
CSMI Airport, Terminal-2, Gate No. 5,
Sahar, Andheri-East,
Mumbai-400099
Notification- click here