ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജി തിരുവനന്തപുരം, കുക്ക് ഒഴിവിലേക്ക് താൽകാലിക നിയമനം നടത്തുന്നു
ജോലി ഒഴിവ്: 4
യോഗ്യത വിവരങ്ങൾ
1. പത്താം ക്ലാസ് 2. സർട്ടിഫിക്കറ്റ് കോഴ്സ് കുക്കിംഗ് / കാറ്ററിംഗ് പരിചയം: 2 വർഷം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 19,000 രൂപ
ഇന്റർവ്യൂ തിയതി: സെപ്റ്റംബർ 25 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here
വെബ്സൈറ്റ് ലിങ്ക് click here
🆕 കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (സപ്ലൈകോ), ലീഗൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു
ഒഴിവ്: 1
യോഗ്യത: LLB
പരിചയം: 3 വർഷം ശമ്പളം: 32,560 രൂപ
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: സെപ്റ്റംബർ 23 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
🆕 കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ആറ് ഒഴിവുകളുണ്ട്. പ്ല, ഡി. ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണു യോഗ്യത.
വയസ് 18 - 41. വേതനം (കൺസോളിഡേറ്റഡ് 14,000.
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം സെപ്റ്റംബർ 25നു രാവിലെ 11നു കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ എത്തണം.
🔰 സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നെരുവമ്പ്രം ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ (മെക്കാനിക്കൽ), ട്രേഡ്സ്മാൻ (വെൽഡിങ്) എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ഡിപ്ലോമയാണ് ഇൻസ്ട്രക്ടറുടെ യോഗ്യത. ട്രേഡ്സ്മാന് ടി എച്ച് എൽ സി/ ഐ ടി ഐ യാണ് യോഗ്യത. താൽപര്യമുള്ളവർ സെപ്റ്റംബർ 25ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നെരുവമ്പ്രം ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.
ഫോൺ നമ്പർ- 9400006495
ഫോൺ നമ്പർ- 04972871789