2024-26 വർഷങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയപ്പെടുന്ന ഒഴിവുകളിലേക് പരിഗണിക്കുവാൻ സാധ്യതഉള്ള യോഗ്യരായ ഉദ്യോഗർത്ഥികളുടെ വിവിധ യോഗ്യതകളുടെ താൽക്കാലിക സീനിയോരിറ്റി ലിസ്റ്റുകൾ സംൽസ്ഥാനത്തെ എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കളിലും
പ്രസിദ്ധികരിച്ചിട്ടുണ്ട്.
ഉദ്യോഗാർഥികൾക്ക് ചുവടെ ലിങ്കിൽ 👇
എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ലിസ്റ്റ് പരിശോധിക്കാം. താത്കാലിക സീനിയോരിറ്റി ലിസ്റ്റ് സംബന്ധിച്ചു എന്ധെങ്കിലും പരാതികൾ ഉണ്ടെങ്കിൽ പരിഹരിക്കുന്നതിനു ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴിയോ എംബ്ലോയ്മെന്റ് രെജിസ്റ്റർ കാർഡ് സഹിതം രെജിസ്ട്രഷൻ നിലവിൽ ഉള്ള എംബ്ലോയ്മെന്റ് എക്സ്ചേഞ്ച് ൽ നേരിട്ട് ഹാജർ ആയോ അപേക്ഷകൾ സമർപ്പിക്കാം, അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി. നവംബർ 11.
എങ്ങനെ രെജിസ്റ്റർ പുതുക്കാം?
ചുവടെ കൊടുത്ത ഫോട്ടോ പോസ്റ്റ് പൂർണ്ണമായും വായിക്കുക അതിൽ പറഞ്ഞിരിക്കുന്നത് പോലെ ചെയ്യുക.