കേരളത്തിലെ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ് ആയ ചെമ്മണ്ണൂർ ഇന്റർനഷ്ണൽ ജ്വല്ലറിയിൽ ഇതാ നിരവധി ജോലി അവസരങ്ങൾ, ഇന്റർവ്യൂ വഴി നേരിട്ടു തന്നെ ജോലി നേടാൻ അവസരം, എക്സ്പീരിയൻസ് ഇല്ലാത്ത ഫ്രഷേഴ്സിന് മുതൽ ജോലി നേടാവുന്ന ഒഴിവുകൾ ആണ് പുതിയ ഷോറൂമിൽ വന്നിട്ടുള്ളത് താല്പര്യം ഉള്ള ജോലി അന്വേഷിക്കുന്ന ഉദ്യോഗാർഥികൾ പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യുക. നേരിട്ട് ജോലി നേടുക.
ഉടൻ ആരംഭിക്കുന്ന ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്വമുണ്ട്,
ജോലി ഒഴിവുകൾ ചുവടെ
🔺സെയിൽസ് മാൻ ഗോൾഡ് & ഡയമണ്ട്
യോഗ്യത : JEWELLERY EXPERIENCE PREFERRED
🔺സെയിൽസ് മാൻ ട്രൈനീ
FRESHERS CAN APPLY
🔺കമ്പ്യൂട്ടർ ഓപ്പറേറ്റർ (M/F) ബില്ലിങ്
🔺കാഷ്യർ
🔺ഷോറൂം മാനേജർ
ജ്വല്ലറി EXPERIENCE PREFERRED
🔺മാർക്കറ്റിംഗ് മാനേജർ
RELEVANT EXPERIENCE IN MARKETING.
തുടങ്ങിയ ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്.ജോലിക്ക് താൽപ്പര്യം ഉള്ളവർ ഇന്റർവ്യൂ അറ്റന്റ് ചെയ്യുക. അത് പോലെ താഴെ കൊടുത്ത നമ്പറിൽ or ബയോഡാറ്റ അയക്കുക
Call Or WhatsApp - 9562 9562 75
hr@chemmanurinternational.com
ഇന്റർവ്യൂ നടക്കുന്ന സ്ഥലം, തിയതി ചുവടെ ചേർക്കുന്നു.
12th Oct. 2023
Thursday @ Kottayam, 10.30 am to 1 pm
Venue: Hotel Ceasar Palace, Ceasar Palace junction, MC Road, Kottayam