കേരളത്തിലെ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ് ആയ ചെമ്മണ്ണൂർ ഇന്റർനാഷണലിൽ പുതിയ ഷോറൂമിലേക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് മുതൽ ജോലി നേടാവുന്ന ജോലി ഒഴിവുകൾ വന്നിരിക്കുന്നു, താല്പര്യം ഉള്ള ജോലി അന്വേഷകർ താഴെ കൊടുത്ത പോസ്റ്റ് പൂർണ്ണമായും വായിക്കുക. ഇന്റർവ്യൂ തിയതി നേരിട്ടു ചെന്ന് ജോലി നേടുക, ജോലി അന്വേഷിക്കുന്ന കൂട്ടുകാരിലേക്ക് മാക്സിമം ഷെയർ കൂടി ചെയ്യുക.
CHEMMANUR INTERNATIONAL JEWELLERS: INTERVIEW
ഉടൻ ആരംഭിക്കുന്ന ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
1.സെയിൽസ് മാൻ ഗോൾഡ് & ഡയമണ്ട്
JEWELLERY EXPERIENCE PREFERRED
2. സെയിൽസ് മാൻ ട്രൈനീ
FRESHERS CAN APPLY
3.കമ്പ്യൂട്ടർ ഓപ്പറേറ്റർ (M/F) ബില്ലിങ്
4.കാഷ്യർ
5.ഷോറൂം മാനേജർ
JEWELLERY EXPERIENCE PREFERRED
6.മാർക്കറ്റിംഗ് മാനേജർ
RELEVANT EXPERIENCE IN MARKETING
എങ്ങനെ ജോലി നേടാം?
മുകളിൽ കൊടുത്തിട്ടുള്ള ജോലി ഒഴിവുളിലേക്ക് താല്പര്യം ഉള്ളവർ താഴെ കൊടുത്തിട്ടുള്ള ഇന്റർവ്യൂ തിയതിയിൽ നേരിട്ടു ചെന്ന് ജോലി നേടാവന്നതാണ്
WALK-IN INTERVIEW
19th Oct. 2023
Thursday @Cochin, 10.30 am to 1 pm
Venue: Hotel Span International,
Rajaji Road, Cochin,
Ernakulam
Call Or WhatsApp 9562 9562 75
hr@chemmanurinternational.com
മറ്റു ജോലി ഒഴിവുകളും
🆕ഹൗസ് കീപ്പിങ് സ്റ്റാഫ് നിയമനം
സി-ഡിറ്റിന്റെ എഫ്.എം.എസ്- എം.വി.ഡി പ്രോജക്ടിന്റെ ഭാഗമായി പാലക്കാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഹൗസ് കീപ്പിങ് സ്റ്റാഫിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. സമാനമായ ജോലിയില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, ആധാര്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 18 ന് രാവിലെ 11 ന് പാലക്കാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ അഭിമുഖത്തിന് നേരിട്ടെത്തണമെന്ന് സി-ഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 9567933979.