ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ഇപ്പോൾ ഫീൽഡ് വർക്കർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് ഉള്ളവർക്ക് അപേക്ഷിക്കാം.
ശമ്പളം 18,000 മുതൽ 56,900 രൂപ വരെലഭിക്കും.18 മുതൽ 25 വയസ്സ് വരെ ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസ് ആയവർക്ക് അണ് അപേക്ഷിക്കാൻ സാധിക്കുന്നത്.
അപേക്ഷിക്കാൻ ആഗ്രഹം ഉള്ളവർ ഔദ്യോഗിക വെബ്സൈറ്റായ https://hlldghs.cbtexam.in സന്ദർശിക്കുക.ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക.
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആവശ്യപ്പെടുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക.
അപേക്ഷ സമർപ്പിക്കുക
ഫീസടച്ച് അപേക്ഷ സമർപ്പിക്കുക
ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക അറിയിപ്പ് PDF പൂർണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.