ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസർ
🔹(Male) പുരുഷൻ
🔹യോഗ്യത: ഡിഗ്രി
🔹പരിചയം: സെയിൽസിൽ 4 വർഷം.
(ജ്വല്ലറിയിൽ പരിചയമുള്ളവർക്ക്
കൂടുതൽ മുൻഗണന)
സീനിയർ സെയിൽസ് എക്സിക്യൂട്ടീവ്
🔹യോഗ്യത: പ്ലസ്ട/ഡിഗ്രി
🔹പരിചയം: 4 വർഷം
സെയിൽസ് എക്സിക്യൂട്ടീവ്
🔹യോഗ്യത: പ്ലസ്ടു / ഡിഗ്രി
🔹പരിചയം: Minimum 2Year in Jewellery 🔹Freshers also consider Sales Trainee.
CRE (Female)
🔹യോഗ്യത: പ്ലസ്ട/ ഡിഗ്രി
🔹പരിചയം നിർബന്ധമല്ല,
🔹ഫ്രഷേഴ്‌സിന് സ്വാഗതം.
അക്കൗണ്ടന്റ് (Male)
🔹യോഗ്യത: BCom
🔹പരിചയം: Minimum 2 Years
Delivery Staff (Gents)
🔹യോഗ്യത: പ്ലസ്ടു
🔹പരിചയം : Minimum 2Years Jewellery
experience mandatory
Kitchen Helper (Female)
🔹യോഗ്യത: SSLC
🔹പരിചയം നിർബന്ധമല്ല
അങ്കമാലിയിൽ ഉള്ള ഷോറൂമുകളിലേക്കാണ് നിയമനം നടത്തുന്നത് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുകബയോഡാറ്റ മെയിൽ ചെയ്യുക.(അങ്കമാലിയുടെ 15km ചുറ്റളവിൽ ഉള്ളവർക്കു മുൻഗണന)
ഫോൺ നമ്പർ:8086088192
ഫോൺ നമ്പർ:9847622866
(Calling time 9.30am to 6pm)
ഇമെയിൽ hr.ekm@bhima.com
ഇമെയിൽ hro.ang@bhima.com