യോഗ്യത: ബോട്ടണിയിൽ ബിരുദാനന്തര ബിരുദം അഭികാമ്യം: ടാക്സോണമിക്, അനാട്ടമിക്കൽ പഠനങ്ങളിൽ പരിചയം
പ്രായപരിധി: 36 വയസ്സ്
(SC/ ST/OBC തുടങ്ങിയവർക്ക്നി യമാനുസൃതമായ വയസിളവ് ലഭിക്കും)
ഫെല്ലോഷിപ്പ്: 22,000 രൂപ
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
✅ആലപ്പുഴ : കേരള സ്റ്റേറ്റ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സീഡ് സുരക്ഷാ പ്രോജക്‌ടിൽ കൗൺസിലറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
സൈക്കോളജി, സോഷ്യോളജി, സോഷ്യൽ വർക്ക്, ആന്ത്രപ്പോളജി എന്നീ വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം ഉള്ളവർക്കും, രണ്ടു വർഷം കൗൺസിലിംഗിൽ പ്രവർത്തി പരിചയ ഉള്ളവർക്കും അപേക്ഷിക്കാം
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 28 ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കുക