ഇസാഫിൽ വീണ്ടും ജോലി അവസരം, കേരളത്തിലെ പ്രശസ്ത ഫിനാൻസ് ബാങ്കിംഗ് സ്ഥാപനമായ ഇസാഫിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവർക്ക് ജോലി നേടാം. 2024 ജനുവരി 3 നു നടക്കുന്ന ഇന്റർവ്യൂ വഴി ആണ് തെരഞ്ഞെടുക്കുന്നത്.താല്പര്യമുള്ളവർ അന്ന് തന്നെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ ശ്രമിക്കുക. നിങ്ങളുടെ സുഹൃത്തുക്കൾക്കും കൂടി ഈ പോസ്റ്റ് ഷെയർ ചെയ്തു കൊടുക്കുക.
മെഗാ WALK-IN ഇന്റർവ്യൂ @ പാരിപ്പള്ളി
🔹കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് :
🔹പ്ലസ് ടു (Mandatory)/ഡിഗ്രീ /പിജി
🔹ഫീൽഡ് /സെയിൽസ് oriented
വർക്ക്
🔹ടു വീലർ & ലൈസൻസ് is mandatory.
ഇന്റർവ്യൂ സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകൾ
🔹All Educational Documents, Aadhar Card Pan Card Driving License
🔹Documents Required
🔹 Voter Id If Experienced kindly submit Relieveing Letter And 3 Month Pay Slip Education Qualification
PLACEMENT LOCATIONS:
ANYWHERE IN KOLLAM DISTRICT
DATE: 03.01.2024, TIME: 10.30am
VENUE: ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക്,പാരിപ്പള്ളി USB, 1st ഫ്ലോർ, ഉദയ ഗിരി കോംപ്ലക്സ്, കരംകോട്, കൊല്ലം DIST-691579
കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയ നമ്പറിൽ ബന്ധപെടുക
CONTACT NO: 8714624222,
9778965471, 9072606083