ഹിന്ദുസ്‌ഥാൻ ഷിപ്‌യാഡ് ലിമിറ്റഡിൽ 99 ജോലി ഒഴിവുകളിലേക്ക്, സ്ഥിര, താത്കാലിക ജോലി ഒഴിവുകൾ ഓൺലൈൻ വഴി അപേക്ഷിക്കാം, മാക്സിമം നിങ്ങളുടെ കൂട്ടുകാരിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്യുക,കൂടുതൽ വിവരങ്ങൾ ചുവടെ പോസ്റ്റിൽ നോക്കുക, പൂർണ്ണമായും വായിക്കുക.
വിശാഖപട്ടണം : ഹിന്ദുസ്‌ഥാൻ ഷിപ്‌യാഡ് ലിമിറ്റഡിൽ 99 ഒഴിവ്. സ്‌ഥിര/ താൽക്കാലിക നിയമനം. ഓൺലൈനായി അപേക്ഷിക്കണം.
തസ്‌തികകൾ: മാനേജർ (ലീഗൽ, കമേഴ്സ്യൽ, ടെക്നിക്കൽ, ഐടി ആൻഡ് ഇആർപി), ഡപ്യൂട്ടി മാനേജർ (ഫിനാൻസ്), ചീഫ് പ്രോജക്ട് സൂപ്രണ്ട് (ടെക്നിക്കൽ), പ്രോജക്ട് സൂപ്രണ്ട് (ടെക്നിക്കൽ), ഡപ്യൂട്ടി പ്രോജക്‌ട് ഓഫിസർ (ഐടി ആൻഡ് ഇആർപി, പ്ലാൻ്റ് മെയിന്റനൻസ്, സിവിൽ, ടെക്നിക്കൽ, എച്ച്ആർ/ ട്രെയിനിങ്
അഡ്‌മിൻ, ലീഗൽ, ഡൽഹി ഓഫിസ്, സബ് മറൈൻ, സേഫ്റ്റി, സെക്യൂരിറ്റി ആൻഡ് ഫയർ സർവീസസ്), മെഡിക്കൽ ഓഫിസർ, അസിസന്റ് പ്രോജക്ട് ഓഫിസർ (ഡിസൈൻ), സീനിയർ അഡ്വൈസർ (സബ്‌മറൈൻ പ്രോജക്‌ട് മാനേ ജ്മെന്റ്), സീനിയർ കൺസൽറ്റൻ്റ് (എസ്എപി/ ഇആർപി, എൻജിനീയറിങ്, വെൻഡർ ആൻഡ് ബിസിനസ് ഡവലപ്മെന്റ്, ഇൻഡിജെനൈസേഷൻ ആൻഡ് ബിസിനസ് ഡവലപ്മെന്റ്, ടെക്നി ക്കൽ), കൺസൽറ്റന്റ് (ലീഗൽ)
തുടങ്ങിയ ഈ നിരവധി ഒഴിവുകളിലേക്ക് ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ചുവടെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലിങ്ക് നോക്കുക.