ജില്ലകളിൽ മൈക്രോഫിനാൻസ് എക്സിക്യൂട്ടീവ് ജോലി ഒഴിവുകൾ.Reliant CREDITS (INDIA) Jobs 2023

ജില്ലകളിൽ മൈക്രോഫിനാൻസ് എക്സിക്യൂട്ടീവ് ജോലി ഒഴിവുകൾ.
Reliant CREDITS (INDIA) Jobs 2023

Reliant CREDITS (INDIA) ലിമിറ്റഡിൽ പ്ലസ് ടു മുതൽ ഏത് യോഗ്യത ഉള്ളവർക്കും മൈക്രോഫിനാൻസ് എക്സിക്യൂട്ടീവ് ജോലി നേടാൻ അവസരം സ്വന്തം നാട്ടിൽ തന്നെ നല്ലൊരു ജോലി അന്വേഷിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരം. ചുവടെ കൊടുത്തിരിക്കുന്ന ജോലി ഒഴിവിനെ കുറിച്ച് പൂർണ്ണമായും വായിക്കുക, മൊബൈൽ വഴി തന്നെ അപ്ലൈ ചെയ്യുക, 

ജോലി : MICROFINANCE EXECUTIVE
QUALIFICATIONS: പ്ലസ് ടു or Above

എക്സ്പീരിയൻസ് :0 to 2 Years എക്സ്പീരിയൻസ് in the MFI, Banking, NBFC, and സെയിൽസ് ഇൻഡസ്ടറി.

LOCATIONS:

🪢ആലപ്പുഴ - ചേർത്തല 
🪢എറണാകുളം - അങ്കമാലി | തൃപ്പൂണിത്തുറ | നോർത്ത് പറവൂർ 

🪢ഇടുക്കി - അനക്കര | അടിമാലി |
      വണ്ടിപ്പേറിയർ 
🪢തൃശൂർ - ഇരിഞ്ഞാലക്കുട 
🪢കോട്ടയം - ഏറ്റുമാനൂർ 

🪢പത്തനംതിട്ട - റാന്നി 
🪢പാലക്കാട്‌ - വടക്കാഞ്ചേരി |
      പാലക്കാട്‌ ടൌൺ

APPLY NOW
ഈ ജോലിക്ക് താല്പര്യം ഉള്ള മുകളിൽ പറഞ്ഞിരിക്കുന്ന ജില്ലകാർ താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക, എക്സ്പീരിയൻസ് ഉള്ള വ്യക്തികൾ ബയോഡേറ്റ മെയിൽ ചെയ്യുക.

Nb: Sunday അവധി ആയതിനാൽ വിളിച്ചു കിട്ടാത്തവർ, തിങ്കൾ ആഴ്ച മുതൽ വിളിക്കുക

PHONE: +919995960964
MAIL ID: careers@reliantcreditsindia.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain