വർക്കലയിൽ പ്രവർത്തിക്കുന്ന പ്രമുഖ റിസോർട്ടിലെക്ക് താഴെ പറയുന്ന നിരവധി സ്റ്റാഫുകളെ ആവിശ്യം ഉണ്ട്
താല്പര്യം ഉള്ള ജോലി അന്വേഷകർ ജോലി ഒഴിവുകൾ വായിച്ച ശേഷം ചുവടെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ ബന്ധപെടുക.
ജോലി ഒഴിവുകൾ?
- Reception (4 female)
- House keeping (4 female)
- House keeping (4male)
- Reception (4male)
- Cook(1 female)
ഭക്ഷണം,താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ് ( Food and accommodation)
അപേക്ഷകർക്ക് ഒരു വർഷത്തെ എങ്കിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
(cooking അറിയാവുന്നവർക്ക് മുൻഗണനാ)
Contact info: 9497373330,9447468383