500ല്‍ പരം ഒഴിവുകളുമായി മഹാറാണി സ്റ്റാഫുകളെ ക്ഷണിക്കുന്നു.

കേരളത്തിലെ പ്രശസ്ത വെഡിങ് കളക്ഷൻസ് ഗ്രൂപ്പായ മഹാറാണിയുടെ ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ജോലിക്ക് ആവശ്യമുണ്ട്.താല്പര്യമുള്ളവർ ഫോണിലൂടെയോ നിങ്ങൾക്ക് ഈ ജോലിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.
മഹാപ്രപഞ്ചത്തിലേക്ക് സ്വാഗതം, 20,00,000+ ഉപഭോക്താക്കളുടെ മനസ്സ് കീഴടക്കിയ മഹാറാണിയിൽ വന്നിരിക്കുന്ന 500 പരം ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ സെലക്ട് ചെയ്യുന്നു.ഷെയർ ചെയ്യുക.

മഹാറാണി വെഡിങ് സെന്ററിൽ വന്നിരിക്കുന്ന ജോലി ഒഴിവുകൾ ചുവടെ കൊടുക്കുന്നു.

🔺ASST. ജനറൽ മാനേജർ (M)( 1 NOS)

🔺HR മാനേജർ (M) (1 NOS)

🔺മാർക്കറ്റിംഗ് ഹെഡ് (M) (1 NOS)

🔺അക്കൗണ്ട്സ് മാനേജർ (M)(1 NOS)

🔺INTERNAL AUDITOR (M)(1 NOS)

🔺WAREHOUSE MANAGER (M)(1 NOS)

🔺ഡിജിറ്റൽ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ് (1 NOS)

🔺പർച്ചെസ് മാനേജർ (M)(1 NOS)

🔺സെക്ഷൻ മാനേജർസ് (Gents, Kids, Ladies, Saree, Running Divisions)(10 NOS)

🔺ബിസിനസ്‌ ഡെവലപ്പ്മെന്റ് മാനേജർസ് (10 NOS)

🔺VISUAL MERCHANDISER HEAD (M)
(1 NOS)

🔺മാർക്കറ്റിംഗ് കോർഡിനേറ്റർ (M)(1NOS)

🔺ബിസിനസ്‌ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്സ് (30 NOS)

🔺സെയിൽസ് എക്സിക്യൂട്ടീവ്സ് (M/F)(200 NOS)

🔺സെയിൽസ് ട്രൈനീസ് (M/F)(150 NOS)

🔺VISUAL MERCHANDISER (F)(10 NOS)

🔺കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്സ് (F)(30 NOS)

🔺ഫ്ലോർ ഹോസ്റ്റസ് (F)(20 NOS)

🔺ബില്ലിംഗ് (M/F)(30 NOS).

🔺ബ്രൈഡൽ CONSULTANT(1 NOS)

🔺സെക്യൂരിറ്റീസ് (M)(20 NOS)

മുകളിൽ പറഞ്ഞിരിക്കുന്ന നിരവധി തസ്തികകളിലേക്ക് ഇപ്പോൾ ഒഴിവ് വന്നിരിക്കുന്നത്.സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. താഴെ ഇമെയിൽ ചെയ്യൂ സൗജന്യ താമസവും, ഭക്ഷണവും.
 hr@mymaharani.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain