ഭക്ഷണം, താമസം, ഉയർന്ന ശമ്പളം ഉൾപ്പെടെ മറ്റു ആനുകൂല്യങ്ങളും, ജോലി അന്വേഷിക്കുന്ന കൂട്ടുകാർ ഉടനെ തന്നെ ഇന്റർവ്യൂ നടക്കുന്ന സ്ഥലത്തു പറഞ്ഞിരിക്കുന്ന സമയത്ത് ചെന്ന് നേരിട്ട് ഇന്റർവ്യൂ അറ്റന്റ് ചെയ്തു ജോലി നേടുക. പരമാവധി ഷെയർ കൂടെ ചെയ്യുക.
Yes ഭാരത് വെഡിങ് കളക്ഷൻസ്
കരുനാഗപ്പള്ളി വന്നിട്ടുള്ള ജോലി ഒഴിവുകൾ
WALK IN INTERVIEW- JOBS
♦️HR EXECUTIVE-F
♦️FLOOR MANAGER - M
♦️ ACCOUNTANT - M/F
♦️ SALES MAN
♦️ SALES GIRL
♦️ COSMETICS & FANCY
♦️ CASHIER - M
♦️ FASHION DESIGNER - M/F
♦️ VISUAL MERCHANDISER - M/F
♦️ CUSTOMER CARE - F
♦️ FRONT OFFICE EXECUTIVE-F
♦️ VIDEOGRAPHER & EDITOR - M
INVENTORY ASSISTANT-M
♦️ ELECTRICIAN
♦️ LADIE SECURITY
തുടങ്ങിയ ഒഴിവുകളാണ് ഉള്ളത്,ESI, PF മറ്റു ആനുകൂല്യങ്ങൾ തുടങ്ങി
ഈ മേഖലയിലെ ഏറ്റവും ഉയർന്ന ശമ്പളവും ലഭിക്കും
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസസൗകര്യവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ഫോട്ടോ പതിപ്പിച്ച ബയോഡാറ്റ സഹിതം ഇന്റർവ്യൂവിന് നേരിൽ ഹാജരാവുക.