കേന്ദ്ര സർക്കാരിൻ്റെ പൊതുമേഖലാ സ്ഥാപനമായ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ദക്ഷിണമേഖലയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ വന്നിട്ടുള്ള ഒഴിവുകൾ, യോഗ്യത
ജൂനിയർ അസിസ്റ്റന്റ്റ് (ഫയർ സർവീസ്)
ഒഴിവ്: 73 ( ESM വിഭാഗത്തിന് മാത്രം)
യോഗ്യത :
1.പത്താം ക്ലാസ് + ഡിപ്ലോമ ( മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/ ഫയർ)
അല്ലെങ്കിൽ പ്ലസ്ടു
2. ഡ്രൈവിംഗ് ലൈസൻസ് ( ഹെവി, മീഡിയം, ലൈറ്റ്)
ഉയരം : പുരുഷൻമാർ: 167 cms
സ്ത്രീകൾ: 157 cms
🔺ജൂനിയർ അസിസ്റ്റന്റ് (ഓഫീസ്)
ഒഴിവ്: 2 ( PwBD വിഭാഗത്തിന് മാത്രം)
യോഗ്യത: ബിരുദം
🔺സീനിയർ അസിസ്റ്റൻ്റ് (ഇലക്ട്രോണിക്സ്)
ഒഴിവ്: 25
യോഗ്യത: ഡിപ്ലോമ ( ഇലക്ട്രോണിക്സ്/ ടെലി കമ്മ്യൂണിക്കേഷൻ/ റേഡിയോ എഞ്ചിനീയറിംഗ്)
പരിചയം: 2 വർഷം
🔺സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്)
ഒഴിവ്: 19
യോഗ്യത: ബിരുദം ( മുൻഗണന: B Com)
പരിചയം: 2 വർഷം
പ്രായം: 18-30 വയസ്സ്
(SC/ST/OBC/ PWBD/ ESM/ വിധവ തുടങ്ങീയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
SC/ ST/ PWBD/ ESM/ AAI- ൽ അപ്രന്റീസ്ഷിപ്പ് പരിശീലനം പൂർത്തിയാക്കിയ അപ്രിന്റസുകൾക്ക് : ഫീസ് ഇല്ല
മറ്റുള്ളവർ: 1,000 രൂപ
എങ്ങനെ അപേക്ഷിക്കാം ?
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ജനുവരി 26ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ, ഓൺലൈൻ അപേക്ഷ ലിങ്ക്.
- നോട്ടിഫിക്കേഷൻ ലിങ്ക് click here
- അപേക്ഷാ ലിങ്ക് click here
- വെബ്സൈറ്റ് ലിങ്ക് click here