ക്ലീനിങ്ങ് സ്റ്റാഫിനെ ആവശ്യമുണ്ട്
ആലുവ അമ്പാട്ടുകാവിൽ പ്രവർത്തിക്കുന്ന വാഹന ഷോറൂമിലേക്ക് ക്ലീനിങ്ങ് ജോലികൾക്കായി സ്ത്രിയെ ആവശ്യമുണ്ട്.
സ്ഥലം - അമ്പാട്ടുകാവ്, ആലുവ.
സമയം - 9.00 മുതൽ 5.30 വരെ.
പ്രായപരിധി - 45 വയസ്സിൽ താഴെ.
ആലുവ ഭാഗത്ത് ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ബന്ധപ്പെടുക - 9048622246
ഹോൾസെയിൽ വ്യാപാരകേന്ദ്രത്തിൽ ജോലി അവസരം
കൊട്ടാരക്കര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തെക്കൻ കേരളത്തിലെ പ്രമുഖ ഹാർഡ്‌വെയർ, GI പൈപ്പ് & ടൈൽസ് ഹോൾസെയിൽ വ്യാപാരകേന്ദ്രത്തിന്റെ പുതിയതായി ആരംഭിക്കുന്ന ഡിവിഷനിലേക്ക് താഴെ പറയുന്ന നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
1.അക്കൗണ്ട്സ് (Ladies only)2 (പ്രായം 28നും 40നും മദ്ധ്യേ)
2.പർച്ചെയ്‌സ് മാനേജർ (Ladies only) - 1 (ഹിന്ദിയോ, ഇംഗ്ലീഷോ നന്നായി സംസാരിക്കാനുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം. പ്രായം 28 നും 40നും മദ്ധ്യേ)
3. സെയിൽസ് എക്സിക്യൂട്ടീവ് - 6
(Sl. no 1 & 2 ഉദ്യോഗാർത്ഥികൾ കൊട്ടാരക്കരയ്ക്ക് 15 k.m. ചുറ്റളവിൽ ഉള്ളവരായിരിക്കണം)
ഫോൺ: 9778402318, 9446293279, 0474-2454112
എന്റെ മില്ലിൽ ജോലി നേടാൻ സുവർണ്ണാവസരം
പാക്കിങ് ജോലി മുതൽ സ്ത്രീകളെ ആവശ്യമുണ്ട്, ജോലി വിവരങ്ങൾ വായിക്കുക, ജോലി നേടുക
Looking for Female Staff
Salary - 10,000/- to 12,500/
Working Time :7:30Am - 6:30Pm
Compliments Available
🔹Tea & Snack's at Evening Break.
🔹Week off
🔹Emergency Leave allotted
Other ഹോളിഡേയ്‌സ്
✨Attukal Pongala Day
✨Karkidaka Vaav Day
✨Thiruvonam Day
✨3rd Onam Day
✨4rth Onam Day
✨Ayudha Pooja Day
✨All Tuesday Day
Address : Janatha Mill. kattu road, poojappura.
Minimum Qualification : SSLC, Graduated
തിരുവനന്തപുരം ജില്ലയിലോ അല്ലെകിൽ ദിവസേന വീട്ടിൽ പോയി വരുന്ന രീതിയിൽ ജോലി നോക്കുന്ന സ്റ്റാഫുകൾക്ക് മാത്രം വിളികാം.
For More Details Call us : 9446614339 | (whatsapp) 7907075131 | 0471-2353510 ( shop )