കേരള ലൈഫ് സയന്‍സ് പാര്‍ക്ക് ഇപ്പോള്‍ ബിസിനസ്സ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
യോഗ്യത വിവരങ്ങൾ?
വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് കേരള ലൈഫ് സയന്‍സ് പാര്‍ക്കില്‍ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ഡിഗ്രീ ഉള്ളർക്ക് കേരള ലൈഫ് സയന്‍സ് പാര്‍ക്കില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
എങ്ങനെ അപേക്ഷിക്കാം?
ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 10 ജനുവരി 2024 മുതല്‍ 31 ജനുവരി 2024 വരെ അപേക്ഷിക്കാം