ഹ്യുണ്ടായി ഷോറൂമിലേക്ക് നിരവധി ഒഴിവുകൾ.
ലോകത്തിൽ തന്നെ പ്രമുഖ വാഹനം നിർമ്മാതാക്കളായ ഹുണ്ടായിയുടെ കേരളത്തിലെ ബ്രാഞ്ചിലേക്ക് നിരവധി സ്റ്റാഫുകളെ നിയമിക്കുന്നു. സെയിൽസ് ആൻഡ് സർവീസ് ഡിപ്പാർട്ട്മെന്റിലായി ഏകദേശം 50 പരം ഒഴിവുകൾ. വന്നിട്ടുള്ള ഒഴിവുകൾ ലിസ്റ്റ് ആയി താഴെ നൽകുന്നു.
- AGM സെയിൽസ്
- ഏരിയ സെയിൽസ് മാനേജർ
- ബ്രാഞ്ച് മാനേജർ
- ടീം ലീഡർ
- റിസപ്ഷനിസ്റ്റ്
- സെയിൽസ് കൺസൾട്ടന്റ്
- മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
- ടെലികാള്ർ
- ഫൈനൽ ഇൻസ്പെക്ടർ
- സ്പെയർപാർട്സ് പിക്കർ
- സർവീസ് മാനേജർ
- സ്പെയർ പാർട്ട് മാനേജർ
- ബോഡി ഷോപ്പ് മാനേജർ
- കസ്റ്റമർ റിലേഷൻ മാനേജർ
- സർവീസ് അഡ്വൈസർ
- ബോഡി ഷോപ്പ് അഡ്വൈസർ
- വാറണ്ടി ഇൻ ചാർജ്
- സർവീസ് ടെക്നീഷ്യൻ
- ഫ്ലോർ സൂപ്പർവൈസർ
തുടങ്ങിയ നിരവധി ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രസ്തുത മേഖലകളിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. താല്പര്യമുള്ള താഴെക്കാണുന്ന അഡ്രസ്സിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലിക്ക് കയറുക.
06th January 2024 - Saturday
Classic Hyundai Showroom @ Machingal
Time - 10:00 Am to 05:00 Pm
ഇന്റർവ്യൂവിന് പങ്കെടുക്കാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകുന്ന ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുത്തും അപേക്ഷിക്കാം.
hr@classichyundai.in/