കേരളത്തിലെ വിവിധ ജില്ലകളിലായി ഇന്ന് വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ ചുവടെ കൊടുക്കുന്നു. വീട്ടുജോലി മുതൽ ഷോപ്പുകളിൽ വരെ വന്നിട്ടുള്ള ഉയർന്ന സാലറിയിലെ തൊഴിലവസരങ്ങൾ, നിങ്ങളുടെ ജില്ലകളിൽ തന്നെ ജോലി നേടാവുന്ന ഒഴിവുകൾ, യോഗ്യത ഉള്ളവർക്കും ഇല്ലാത്തവർക്കും ജോലി നേടാവുന്ന ഒഴിവുകൾ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിരിക്കുന്ന ജോലി വിവരണങ്ങൾ പൂർണമായും വായിച്ചു മനസ്സിലാക്കിയശേഷം കൊടുത്തിട്ടുള്ള നമ്പറിൽ നേരിട്ട് ബന്ധപ്പെടുക.
🎆3 അംഗങ്ങൾ ഉള്ള വീട്ടിൽ താമസിച്ചു കൊണ്ട് വീട്ടുജോലിയും പ്രായമായ അമ്മയുടെ (കിടപ്പു രോഗിയല്ല) കാര്യങ്ങൾ നോക്കുന്നതിനും, ഒരു സ്ത്രീയെ ആവശ്യമുണ്ട്.
▫️സാലറി : 20,000
▫️Phone: 7907447566
▫️Place: ആലുവ, എറണാകുളം
➖➖➖➖➖➖➖➖➖
🎆 ഇടുക്കിജില്ലയിലെ പാമ്പാടുംപാറക്ക് അടുത്ത് പ്രവർത്തിക്കുന്ന Spice Yard എന്ന സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
ആയുർവേദ ലേഡീ ഡോക്ടർ ആവശ്യമുണ്ട്
salary :₹21000/- to ₹27,000/-
സെയിൽസ് എക്സിക്യൂട്ടീവ് :
18,000 to 26,000/
ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ നന്നായി സംസാരിക്കാൻ അറിയുന്നവർ ആയിരിക്കണം
താമസസൗകര്യവും, ഭക്ഷണവും കൊടുക്കുന്നതാണ്
contact:+91 7306555137
🎆 ടാപ്പിങ്ങിനു ആളെ ആവശ്യമുണ്ട്
കോന്നി വകയാർ
salary -1250
Free Accommodation
(ഫാമിലി ആയി വരാൻ താല്പര്യം ഉള്ളവരെയും നോക്കുന്നു )
കോൺടാക്ട് നമ്പർ
7012645794,00974 33539179
➖➖➖➖➖➖➖➖
🎆 ഹോസ്റ്റലിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.
▪️ Cook (Male/ Female)
▫️ Salary: 20,000 - 30,000
▪️ Kitchen Helper (Male/ Female)
▪️ Cleaning Staff (Male/ Female)
▫️ Salary: 12,000 - 15,000
▪️താമസിച്ച് ജോലി ചെയ്യാൻ കഴിയുന്നവർ ആയിരിക്കണം.
▪️ Place: എറണാകുളം
▪️ Phone: 9074752668
➖➖➖➖➖➖➖➖➖
🎆2 കുട്ടികൾ ഉൾപ്പടെ 5 പേർ ഉള്ള ഫ്ലാറ്റിലേക്ക്, ഭക്ഷണം പാചകം ചെയ്യുന്നതിനും, വീട്ടു ജോലികൾ ചെയ്യുന്നതിനും, ആരോഗ്യവതിയായ ഒരു സ്ത്രീയെ ആവശ്യമുണ്ട്.
▪️ Salary: ₹. 18,000
▪️ Place: കാക്കനാട്, എറണാകുളം
▪️ Phone: 9995369995