NLC ഇന്ത്യ ഇപ്പോൾ അപ്രാന്റീസുകൾ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
NLC Recruitment 2024 detials
- തസ്തികയുടെ പേര് അപ്രന്റീസുകൾ
- ഒഴിവുകളുടെ എണ്ണം 632
- ജോലി സ്ഥലം All Over India
- ജോലിയുടെ ശമ്പളം Rs.12524 to Rs.15028
- അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
- അപേക്ഷിക്കേണ്ട അവസാന തിയതി 2024 ജനുവരി 31
NLC Recruitment 2024 salary
- ഗ്രാജുവേറ്റ് അപ്രെന്റിസ് 314 രൂപ 15028/-
- ടെക്നിക്കൽ അപ്രെന്റിസ് 318 Rs.12524/-
NLC Recruitment 2024 qualification
ഗ്രാജുവേറ്റ് അപ്രെന്റിസ് പ്രസക്തമായ വിഷയത്തിൽ ഒരു സ്റ്റാറ്റ്യൂട്ടറി യൂണിവേഴ്സിറ്റി നൽകുന്ന എഞ്ചിനീയറിംഗിലോ ടെക്നോളജിയിലോ (മുഴുവൻ സമയ) ബിരുദം.
ടെക്നിക്കൽ അപ്രെന്റിസ് ഒരു സ്റ്റേറ്റ് കൗൺസിലോ ബോർഡ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷനോ എഞ്ചിനീയറിംഗിലോ സാങ്കേതികവിദ്യയിലോ ഡിപ്ലോമ.
NLC Recruitment 2024 how to apply?
NLC ഇന്ത്യ വിവിധ അപ്രന്റീസുകൾ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക