കേരള ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിൽ സംസ്ഥാന ആരോഗ്യ ഏജൻസിയിൽ ഇപ്പോൾ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
State Health Agency Recruitment 2024 detials
- ജോലി സ്ഥലം പാലക്കാട്/കോട്ടയം/തിരുവനന്തപുരം
- ശമ്പളം ദിവസം 450 രൂപ
- അപേക്ഷിക്കേണ്ട അവസാന തിയതി 2024 ജനുവരി 12
State Health Agency Recruitment 2024 age
പ്രായപരിധി 40 വയസ്സുവരെയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും. പിന്നോക്ക വിഭാഗങ്ങളിൽ ഉള്ള ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ വയസ്സളവ് ലഭിക്കും.
State Health Agency Recruitment 2024 qualifications
കേരളത്തിലെ ഒരു സർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം . പിജിഡിസിഎ/ഡിസിഎ. MS ഓഫീസ്, കമ്പ്യൂട്ടർ പ്രവർത്തനങ്ങളെ കുറിച്ച് നല്ല പ്രവർത്തന പരിജ്ഞാനമുള്ള സമാന തസ്തികകളിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ അല്ലെങ്കിൽ ക്ലാർക്കായി കുറഞ്ഞത് 01 വർഷത്തെ പരിചയം. അഭികാമ്യം.
State Health Agency Recruitment 2024 how to apply?
അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയിൽ വഴി ആയി അപേക്ഷിക്കാം.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.