എയര്‍പോര്‍ട്ടില്‍ ജോലി അവസരം | AIESL Technician Recruitment 2024

AIESL Technician Recruitment 2024
 എയർ ഇന്ത്യ എൻജിനിയറിങ് സർവീസസ് ലിമിറ്റഡ് ഇപ്പോള്‍ എയർക്രാഫ്റ്റ് ടെക്നീഷ്യൻ, ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
AIESL Technician Recruitment 2024


AIESL Technician Recruitment 2024 salary

എയർക്രാഫ്റ്റ് ടെക്നീഷ്യൻ    Rs.28000/-
ടെക്നീഷ്യൻ  2 Rs.28000/-

AIESL Technician Recruitment 2024 age 

എയർക്രാഫ്റ്റ് ടെക്നീഷ്യൻ  40 വയസ്സ് വരെ
ടെക്നീഷ്യൻ  40 വയസ്സ് വരെ

എയർക്രാഫ്റ്റ് ടെക്നീഷ്യൻ  40 വയസ്സ് വരെ
ടെക്നീഷ്യൻ  40 വയസ്സ് വരെ.
AIESL Technician Recruitment 2024 qualification 


എയർക്രാഫ്റ്റ് ടെക്നീഷ്യൻ  

എയർക്രാഫ്റ്റ് മെയിൻ്റനൻസ് എഞ്ചിനീയറിംഗിൽ എഎംഇ ഡിപ്ലോമ/സർട്ടിഫിക്കറ്റ് (02 അല്ലെങ്കിൽ 03 വർഷം)മെക്കാനിക്കൽ സ്ട്രീം റൂൾ 133 ബി പ്രകാരം ഡിജിസിഎ 60% മാർക്ക്
OR
മെക്കാനിക്കലിൽ എൻജിനീയറിങ് ഡിപ്ലോമ (3 വർഷം). /എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ തത്തുല്യം.

ടെക്നീഷ്യൻ 

 ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ
ബി.എസ്സി. (ഫിസിക്സ്) അല്ലെങ്കിൽ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഡിപ്ലോമ. മെക്കാനിക്കൽ/ഇലക്‌ട്രോണിക് എഞ്ചിനീയറിംഗ് അല്ലെങ്കിൽ BE (B.Tech) ഇലക്ട്രിക്കൽ/ അല്ലെങ്കിൽ ഇലക്ട്രോണിക് എഞ്ചിനീയറിംഗ്
രണ്ട് വർഷത്തെ പ്രവർത്തി പരിചയം.

AIESL Technician Recruitment 2024 how to apply? 

എയർ ഇന്ത്യ എൻജിനിയറിങ് സർവീസസ് ലിമിറ്റഡ് വിവിധ എയർക്രാഫ്റ്റ് ടെക്നീഷ്യൻ, ടെക്നീഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.ഔദ്യോ​ഗിക വെബ്സൈറ്റായ https://www.aiesl.in സന്ദർശിക്കുക.അപേക്ഷ പൂർത്തിയാക്കുക ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക.



അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain