യോഗ്യത: ഒപ്റ്റോമെട്രിസ്റ്റ് ബി എസ്സി ഒപ്റ്റോമെട്രി/ രണ്ട് വർഷത്തെ ഡിപ്ലോമ
യോഗ ഡെമോൺസ്ട്രേറ്റർ - അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബി എൻ വൈ എസ്/എം എസ് സി (യോഗ)/ എംഫിൽ (യോഗ)/ അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് ഒരു വർഷത്തെ യോഗയിൽ പി ജി ഡിപ്ലോമ/അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള കുറഞ്ഞത് ഒരു വർഷത്തെ യോഗ സർട്ടിഫിക്കറ്റ് കോഴ്‌സ്/വൈ സി ബി സർട്ടിഫിക്കറ്റ് എല്ലാത്തിനും ടെസ്റ്റ് നിർബന്ധം.
മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ (എം പി എച്ച് ഡബ്ല്യൂ): അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബി എസ് സി നഴ്‌സിംഗ് / കേരള നഴ്സിങ് ആൻഡ് മിഡ്വൈഫ് കൗൺസിൽ രജിസ്ട്രേഷനോടുകൂടിയ അംഗീകൃത നഴ്‌സിംഗ് സ്‌കൂളിൽ നിന്നുള്ള ജി എൻ എം നഴ്സിങ്
അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, ഇന്തര രേഖകൾ എന്നിവ തെളിയിക്കുന്നതിന് സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സമർപ്പിക്കണം പ്രായപരിധി 2024 ഫെബ്രുവരി 20 പ്രകാരം 40 വയസ് കവിയരുത് അപേക്ഷകൾ 2024 ഫെബ്രുവരി 28 വൈകിട്ട് അഞ്ചിനകം ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസ്, നാഷണൽ ആയുഷ് മിഷൻ, ജില്ലാ മെഡിക്കൽ ഓഫീസ്, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ, ആശ്രാമം പിള, കൊല്ലം, 691002 വിലാസത്തിൽ സമർപ്പിക്കണം അപേക്ഷാ ഫോമിനും വിവരങ്ങൾക്കും www.nam.kerala gov in post-.