ജോലി: SALES ASSOCIATE (Male/Female)
ആകർഷകമായ വ്യക്തിത്വം, ഹൃദ്യമായ പെരുമാറ്റം, സെയിൽസ് രംഗത്ത് താൽപര്യം എന്നിവയുള്ള യുവതീയുവാക്കൾക്ക് അപേക്ഷിക്കാം.
ഉപഭോക്താക്കളുമായി ഇടപഴകുവാനും അവരുടെ അഭിരുചിക്ക് അനുസരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് കൊടുക്കുവാനും പ്രാപ്‌തരായിരിക്കണം. മുൻപരിചയം ആവശ്യമില്ല. 2-3 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവരെ സീനിയർ തസ്‌തികയിലേയ്ക്ക് പരിഗണിക്കും. പ്രായം: 30 വയസ്സിന് താഴെ.
ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് മുൻഗണന. ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും സൗജന്യമായിരിക്കും.
എങ്ങനെ ജോലി നേടാം? പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ അടങ്ങുന്ന അപേക്ഷകൾ 8848098125 എന്ന നമ്പറിൽ വാട്‌സാപ്പ് ചെയ്യുക അല്ലെങ്കിൽ നേരിട്ട് ഷോറൂമിൽ നൽകുക.
THIRUVANANTHAPURAM: NEXT TO FINE ARTS COLLEGE, PALAYAM, M.G. ROAD, TEL: 0471- 2337331, 2338331.