എപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. | Employment exchange jobs

അഭിമുഖം നാളെ : ആലപ്പുഴ: ജില്ല എപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. ഇതിലേക്കുള്ള അഭിമുഖം നാളെ (ഫെബ്രുവരി ഒമ്പത്)രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് നേരിട്ട് പങ്കെടുക്കാം.
ജോലി ഒഴിവുകൾ ചുവടെ

സ്റ്റുഡന്റ്സ് കൗണ്‍സിലര്‍:
യോഗ്യത- ഡിഗ്രി/ പ്ലസ് ടു/ഡിപ്ലോമ. പ്രായം : 20-30

ഇന്‍സ്ട്രക്ടര്‍:
യോഗ്യത- ബി.ടെക്/ ഡിപ്ലോമ/ഐ.ടി.ഐ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചീനീയറിംഗ് (പ്രവൃത്തി പരിചയം ഒരുവര്‍ഷം) പ്രായം: 20-35

ഇന്‍സ്ട്രക്ടര്‍:
യോഗ്യത- ബി.ടെക് ഡിപ്ലോമ/ ഐ.ടി.ഐ ഇന്‍ മെക്കാനിക്കല്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് (പ്രവൃത്തി പരിചയം-ഒരുവര്‍ഷം)
പ്രായം: 20-35

ഇന്‍സ്ട്രക്ടര്‍: വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമ/ഐ.ടി.ഐ ഇന്‍ റെഫ്രിജറേഷന്‍ ആന്‍ഡ് എ.സി. (പ്രവൃത്തി പരിചയം-ഒരുവര്‍ഷം)
പ്രായം: 25-35

ടാലി ട്രയിനര്‍:
യോഗ്യത- ബി.കോം/ഡിഗ്രി.
പ്രായം: 20-25

പ്രോഗ്രാമിംഗ് ട്രയിനര്‍:
യോഗ്യത- ബി.ടെക്, സി.എസ്/ ബി.സി.എ.
പ്രായം: 20- 25

കാഡ് എഞ്ചിനീയര്‍ സിവില്‍: യോഗ്യത- ബി. ടെക്, ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയര്‍.
പ്രായം : 20-25

സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 0477-2230626, 8304057735.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain