മലയാള മനോരമയിൽ ജോലി.
ഫുൾ ടൈം/ പാർട്ട് ടൈം ജോലി അടിസ്ഥാനത്തിൽ ഫീൽഡ് പ്രമോട്ടർമാരാകാൻ അവസരം, ഇരുപതിനായിരം രൂപയിലേറെ വരുമാനം നേടാവുന്ന ഈ ജോലിയിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്, താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ച് മനസ്സിലാക്കിയശേഷം താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
ജോലി വിവരങ്ങൾ
📌ജോലി -ഫീൽഡ് പ്രമോട്ടർ
📌ശമ്പളം : 20,000 രൂപ+ വരുമാനം
📌ജോലി ടൈം / ഫുൾ /പാർട്ട് ടൈം
📌ഇൻസെൻ്റീവ്, താമസ സൗകര്യം
📌യോഗ്യത: പ്ലസ്‌ടു/ ഡിഗ്രി
ജില്ലയുടെ വിവിധ മേഖലകളിൽ മലയാള മനോരമ പത്രത്തിന്റെ ഫീൽഡ് പ്രമോട്ടർമാരായി ജോലി ചെയ്യാൻ താൽപര്യമുള്ള യുവാക്കളെ ആണ് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നത്,
താൽപര്യമുള്ളവർ വിളിക്കുക
രാവിലെ 9.30നും വൈകിട്ട് 5നും ഇടയിൽ മാത്രം വിളിക്കുക
മറ്റു ജോലി കഴിവുകളും
പാരമ്പര്യേതര ട്രസ്റ്റി നിയമനം
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് കാലടി വില്ലേജിലെ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. ഹിന്ദുമത ധർമ്മ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികൾക്ക് അപേക്ഷിക്കാം.
അപേക്ഷകൾ ഫെബ്രുവരി 29ന് വൈകീട്ട് അഞ്ചിന് മുമ്പായി തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷ ഫോറത്തിനും വിവരങ്ങൾക്കും തിരൂർ ഓഫീസിലോ വകുപ്പിന്റെ ഗുരുവായൂർ ഡിവിഷൻ ഇൻസ്‌പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടണമെന്ന് മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ അറിയിച്ചു.