ഫിറ്റർ
വെൽഡർ,
MLT,
ടർണർ,
മെഷിനിസ്റ്റ്,
ഇലക്ട്രീഷ്യൻ,
COPA,
പ്ലംബർ,
പെയിന്റ്റർ,
വയർമൻ,
PASAA
തുടങ്ങിയ വിവിധ ട്രേഡുകളിലായി 2860 ഒഴിവുകൾ നിലവിൽ ഉണ്ട്
ജോലി ഒഴിവുള്ള ജില്ലകൾ?
കേരളത്തിൽ തിരുവനന്തപുരം ( 280 ഒഴിവുകൾ), പാലക്കാട് ( 135 ഒഴിവുകൾ) ഡിവിഷനുകളിലായി ഒഴിവുകൾ.
യോഗ്യതയും, പ്രായവും
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്
അല്ലെങ്കിൽ പ്ലസ് ടു/ ITI (: 15-22/24 ) (SC/ST/OBC/ PWBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 28ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.