കേന്ദ്ര സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് ഇപ്പോൾ ട്രെയിനി എഞ്ചിനീയർ തസ്‌തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഡിഗ്രീ ഉള്ളവർക്ക് കേന്ദ്ര സർക്കാർ BEL ൽ കേരളത്തിൽ ഉൾപ്പെടെ മൊത്തം 517 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.നല്ല ശമ്പളത്തിൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓൺലൈൻ ആയി 28 ഫെബ്രുവരി2024 മുതൽ 13 മാർച്ച് 2024 വരെ അപേക്ഷിക്കാം