മിനിമം പ്ലസ്‌ടു മുതൽ യോഗ്യത ഉള്ളവർക്ക് ഓഫീസ് അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ് പോസ്റ്റുകളിലായി മൊത്തം 6 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് തപാൽ വഴി ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിൻ്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
ഈ ജോലിക്ക് തപാൽ വഴി ആയി 2024 മാർച്ച് 2 മുതൽ 2024 മാർച്ച് 11 വരെ അപേക്ഷിക്കാം.