🔰ഏരിയ സെയിൽസ് മാനേജർ (ASM)
ഒഴിവ്: 1
യോഗ്യത: MBA
പരിചയം: 7 വർഷം
പ്രായപരിധി: 45 വയസ്സ്
🔰ടെറിട്ടറി സെയിൽസ് ഇൻ ചാർജ് (TSI)
ഒഴിവ്: 5 ( കാസർകോട്, കണ്ണൂർ, ഇടുക്കി, കൊല്ലം, തിരുവനന്തപുരം)
യോഗ്യത: MBA
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 28ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക