യോഗ്യത വിവരങ്ങൾ
എം ബി ബി എസ്, വേതനം 45,000. ആറുമാസ ദിവസ കാലയളവിലേക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർക്ക് വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ. പകർപ്പ് എന്നിവ സഹിതം 18(ശനി) ന് മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ രാവിലെ 10.30ന് നടക്കുന്ന വാക്-ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കാം.
അന്നേ ദിവസം രാവിലെ 10.00 മുതൽ വൈകിട്ട് 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ, സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക്