ഒഴിവ്: 80
യോഗ്യത: ബാച്ചിലർ ഓഫ് സയൻസ് ഇൻ എമർജൻസി മെഡിക്കൽ ടെക്‌നോളജിസ്റ്റ് / BSc നഴ്‌സിംഗ്/ അഡ്വാൻസ് PG ഡിപ്ലോമ ഇൻ എമർജൻസി കെയർ/ BSc ട്രോമ കെയർ മാനേജ്‌മെൻ്റ്
പരിചയം: 2 വർഷം
ശമ്പളം: AED 5000
വിസ, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് കമ്പനി നൽകുന്നതാണ്
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: മാർച്ച് 28
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക