എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ വഴി ജോലി നേടാം

0 min read
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ മാർച്ച് 16 ശനിയാഴ്‌ച രാവിലെ 10 മണിക്ക് വിവിധ തസ്‌തികകളിലേക്ക് അഭിമുഖം നടത്തുന്നു താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക, പരമാവധി ഷെയർ ചെയ്യുക.
ജോലി ഒഴിവുകളും യോഗ്യതയും?

ഏജൻസി ബിസിനസ് പാർട്‌ണർ: (സ്ത്രീകൾ പുരുഷന്മാർ)

യോഗ്യത: പ്ലസ് ടു/ബിരുദം,

കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ: (സ്ത്രീകൾ പുരുഷന്മാർ)

യോഗ്യത: പ്ലസ് ടു /ഡിപ്ലോമ/ ബിരുദം,

ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഓഫീസർ: (സ്ത്രീകൾ പുരുഷന്മാർ)

യോഗ്യത: ബിരുദം

എന്നിങ്ങനെയാണ് തസ്ത‌ികകൾ.

പ്രായപരിധി 35 വയസ്സ്. പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.

എങ്ങനെ ജോലി നേടാം?

എംപ്ലോയബിലിറ്റി സെൻ്ററിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾ ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്ട്രേഷൻ ഉറപ്പുവരുത്തണം. ഫോൺ: 0471 299260 ജില്ലാ : തിരുവനന്തപുരം

You may like these posts

Post a Comment