ഡെൽഹി സബോർഡിനേറ്റ് സർവീസസ് സേലെക്ഷൻ ബോർഡ് ഇപ്പോൾ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മെട്രിക്കുലേഷൻ അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത ഉള്ളവർക്ക് മൊത്തം 567 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി ഇപ്പോൾ അപേക്ഷിക്കാം.
ജോലിയുടെ ശമ്പളം 18000 - 56900/ അപേക്ഷിക്കേണ്ട രീതി ഓൺലൈൻ. തസ്‌തികയുടെ പേര് : മൾട്ടി ടാസിംഗ് സ്റ്റാഫ്.
പ്രായ പരിധി :18-27 വയസ്സ്
വിദ്യാഭ്യാസ യോഗ്യത
മെട്രിക്കുലേഷൻ അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്‌ത് മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.