ശ്രീ ലക്ഷ്‌മി സിൽക്സിൽ നിരവധി ജോലി ഒഴിവുകൾ | Sales gurl jobs in kerala

കേരളത്തിലെ പ്രശസ്‌ത വസ്ത്ര വ്യാപാര സ്ഥാപനമായ ശ്രീ ലക്ഷ്‌മി സിൽക്സിൽ നിരവധി ജോലി ഒഴിവുകൾ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ഇന്റർവ്യൂ വഴി ജോലി നേടുക.
ജോലി ഒഴിവുകൾ ചുവടെ

 ACCOUNTANT

 INVENTORY STAFF

SALES MEN
ശമ്പളം 12,000-20,000 പ്രവർത്തി പരിചയം ഉണ്ടായിരിക്കണം

SALES GIRLS
ശമ്പളം 12,000-18,000 പ്രവർത്തി പരിചയം ഉണ്ടായിരിക്കണം

BILLING STAFF
സമാന മേഖലയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം

SALES GIRL TRAINEE
ആകർഷകമായ വ്യക്തിത്വം

ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ് താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം നേരിൽ വരുക ജോലി നേടുക.

തിയതി : മാർച്ച്,15,16(വെള്ളി,ശനി, ഞായർ) സമയം :10 AM TO 5PM
സ്‌ഥലം : ശ്രീലക്ഷ്‌മി സിൽക്ക്‌സ് മാർക്കറ്റ് റോഡ്, ചാലക്കുടി

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ സാധിക്കാത്തവർ വിശദമായ ബയോഡാറ്റ താഴെ കൊടുത്തിരിക്കുന്ന മെയിൽ ID യിൽ അയക്കുക hr@sreelakshmisilks.in ഈ മേഖലയിലെ മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain