കേരളത്തിലെ പ്രശ്സ്ത വസ്ത്ര വ്യാപാര സ്ഥാപനം ആയ യെസ് ഭാരത് വെഡിങ് കളക്ഷനിൽ നിരവധി ജോലി അവസരങ്ങൾ,വിവിധ ഒഴിവുകളിലായി നിരവധി ഉദ്യോഗാർഥികൾക്ക് ജോലി നേടാൻ അവസരം,ഇന്റർവ്യൂ വഴി നേരിട്ട് തന്നെ ജോലി നേടാൻ അവസരംപരമാവധി ഷെയർ ചെയ്യുക.
Yes Bharath WEDDING COLLECTIONS
WALK IN INTERVIEW
🔹SALES MAN
🔹SALES GIRL
🔹FASHION DESIGNER (M/F)
🔹VIDEOGRAPHER & EDITOR (M)
🔹LADY SECURITY
🔹ADD PRESENTER (ANCHOR) (F)
എന്നീ വിവിധ സെക്ഷനുകളിലേക്ക് പ്രവർത്തിപരിചയമുള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഉയർന്ന ശമ്പളവും മറ്റ് എല്ലാ ആനുകൂല്യങ്ങളും ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റ സഹിതം ഇന്റർവ്യൂവിന് നേരിൽ ഹാജരാവുക.
NB: ഹോസ്‌റ്റലിൽ താമസിച്ചു ജോലി ചെയ്യാൻ താല്‌പര്യം ഉള്ളവർക്ക് മുൻഗണന
20/03/2024 ബുധൻ | 10 am to 2 pm
സ്ഥലം: യെസ് ഭാരത് വെഡ്ഡിംഗ് കളക്ഷൻസ് കരുനാഗപ്പള്ളി
Call/Whatsapp: +91 7510222308, +91 9061925550
career.yesbharath@gmail.com