റെയിൽവേയിൽ ജോലി നേടിയലോ:
റെയിൽവേയിൽ 9144 ഒഴിവുകൾ
കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB), വിവിധ തരത്തിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക,പരമാവധി ഷെയർ കൂടി ചെയ്യുക.
ആകെ 9144 ഒഴിവുകൾ
കേരളത്തിലും നിരവധി ഒഴിവുകൾ വന്നിട്ടുണ്ട് ചുവടെ
ടെക്നീഷ്യൻ ഗ്രേഡ് - I സിഗ്നൽ
ഒഴിവുകൾ : 1092
അടിസ്ഥാന യോഗ്യത: ബിരുദം/ എഞ്ചിനീയറിംഗ് ഡിപ്ലോമ/ എഞ്ചിനീയറിംഗ് ബിരുദം
പ്രായം: 18 - 36 വയസ്സ്
ശമ്പളം: 29,200 രൂപ മുതൽ
ടെക്നീഷ്യൻ ഗ്രേഡ് - III
ഒഴിവ്: 8052
അടിസ്ഥാന യോഗ്യത: ITI
പ്രായം: 18 - 33 വയസ്സ്
ശമ്പളം: 19,900 രൂപ മുതൽ
(SC/ST/OBC/ ESM/ PWBD/ EWS സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
വനിത/ SC/ST/ ESM, ട്രാൻസ്‌ജന്റർ: 250 രൂപ ( ബാങ്ക് ചാർജ് കുറച്ചതിന് ശേഷം 250 രൂപ തിരിച്ചു നൽകും)
മറ്റുള്ളവർ: 500 രൂപ ( ബാങ്ക് ചാർജ് കുറച്ചതിന് ശേഷം 400 രൂപ തിരിച്ചു നൽകും)
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 8ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.