ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ ഒഴിവുകൾ

 കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിലുള്ള ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ ജൂനിയർ സയന്റിസ്റ്റ്/സയന്റിസ്റ്റ് ബി തസ്തികകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് (എൻ.സി.എ -5. ജനറൽ - 2) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.


മൈക്രോബയോളജി ഹൈഡ്രോളജി/ വാട്ടർ റിസോഴ്‌സ് എഞ്ചിനീയറിംഗ്/ കെമിസ്ട്രി/ കോസ്റ്റൽ എഞ്ചിനീയറിംഗ് തുടങ്ങിയ വിവിധ ഡീസിപ്ലിനുകളിലാണ് ഒഴിവുകൾ

അടിസ്ഥാന യോഗ്യത: MSc/ B Tech/ M Tech/ ME

പ്രായപരിധി: 35 വയസ്സ്‌
( സംവരണ വിഭാഗത്തിന് വയസിളവ് ലഭിക്കും)

അടിസ്ഥാന ശമ്പളം: 56,100 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 25ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain