Posts

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ഓഷ്യൻ സ്റ്റഡീസിൽ ഒഴിവുകൾ

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ് കൊച്ചി, സ്വിമ്മിംഗ് ഇൻസ്ട്രക്ടർ ( നീന്തൽ പരിശീലകൻ) തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
ഒഴിവ്: 10
യോഗ്യത
1. ഏതെങ്കിലും വിഷയത്തിൽ ബിരുദം
2) സ്പോർട്സ് കോച്ചിംഗിൽ (നീന്തൽ) സർട്ടിഫിക്കറ്റ് കോഴ്സ്

ശമ്പളം: 50,000 രൂപ

ഇന്റർവ്യൂ തിയതി: ഏപ്രിൽ 19
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain