psc പരീക്ഷ ഇല്ലാതെ നേരിട്ട് നേടാവുന്ന സർക്കാർ ജോലി ഒഴിവുകൾ.

psc പരീക്ഷ ഇല്ലാതെ നേരിട്ട് നേടാവുന്ന സർക്കാർ ജോലി ഒഴിവുകൾ.
തിരുവനന്തപുരം നെട്ടയം എ.ആർ.ആർ സീനിയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു, പ്രൈമറി ക്ലാസുകളിലേക്ക് പി.ജി.ടി.-ഇംഗ്ലീഷ് പി.ആർ.ടി.-ഇംഗ്ലീഷ് അധ്യാപകരെ ആവശ്യമുണ്ട്. സി.ബി.എസ്.ഇ. മാനദണ്ഡപ്രകാരമുള്ള യോഗ്യതയുണ്ടാവണം. എപ്രിൽ 20-ന് മുൻപ് സി.വി. അയക്കുക. വിലാസം: സെക്രട്ടറി, മുസ്ലിം അസോസി യേഷൻ എജുക്കേഷൻ ട്രസ്റ്റ്, നന്ദവനം, തിരുവനന്തപുരം 695033. 0471-2333761. -

🔰കോട്ടയം

പാലാ സെൻ്റ് ജോസഫ്‌സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലേക്ക് പ്രൊഫസർ/അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻ്റ് പ്രൊഫസർമാരെ ആവശ്യമുണ്ട്. ആർട്ടി ഫിഷ്യൽ ഇന്റലിജൻസ് & ഡേറ്റാ സയൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജി നീയറിങ് (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്), കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (സൈബർ സെക്യൂരിറ്റി), ഇലക്ട്രോ ണിക്സ് ആൻഡ് കംപ്യൂട്ടർ എൻജിനീയറിങ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലേക്കാണ് നിയമനം. അപേക്ഷിക്കുക: chairman@ sjcetpalai.ac.in.

🔰മാവേലിക്കര, തെക്കേക്കര, ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്‌കൂളിലേക്ക് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രിൻ സിപ്പൽ, ട്രെയിൻഡ് പോസ്റ്റ് ഗ്രാജുവേറ്റ്/ ഗ്രാജുവേറ്റ് അധ്യപകർ (മുഴുവൻ വിഷയങ്ങൾക്കും ട്രെയിൻഡ് പോസ്റ്റ് ഗ്രാജുവേറ്റ്/ഗ്രാ ജുവേറ്റ് സി-ടെറ്റ്/കെ-ടെറ്റ്/സെറ്റ്, സി.ബി.എസ്.ഇ. പ്രവൃത്തിപരിച യമുള്ളവർക്ക് മുൻഗണന),


 കംപ്യൂട്ടർ ടീച്ചർ (കംപ്യൂട്ടർ സയൻസ്/ എം.സി.എ.യിൽ പി.ജി/ബിരുദം), ഫിസിക്കൽ എജുക്കേഷൻ ടീച്ചർ (ബി.പി.എഡ്/എം.പി.എഡ്.), സ്പെഷ്യൽ ടീച്ചേഴ്‌സ് (ഡിഗ്രി/ആർട്ടിൽ ഡിപ്ലോമ, ഡാൻസ്), കൗൺസലർ (എം.എസ്.ഡബ്ല്യു./പി.ജി. സൈക്കോളജി, സ്റ്റുഡൻ്റ് കൗൺസിലിങ്ങിൽ പ്രവൃത്തിപരിചയം), നഴ്സ‌റി/പ്ലേസ്കൂൾ അധ്യാപകർ (ഡിഗ്രി, ഏർളി ചൈൽഡ്ഹുഡ് എജുക്കേഷൻ/മോണ്ടിസോറി ടീച്ചിങ്/നഴ്‌സറി ടീച്ചേഴ്‌സ് ട്രെയിനിങ് എന്നിവയിൽ ഡിപ്ലോമ) എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 0479- 2328807, 2328844, 8921361061. -: nsssmavelikarajob@gmail.com.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain