ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ഇതാ 4660 ഓളം ജോലി ഒഴിവുകളിലേക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാൻ അവസരം താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈൻ വഴി അപേക്ഷിക്കുക.
Constables & Sub-Inspectors (SI)
ഒഴിവുകളുടെ എണ്ണം: 4660
Job Location All Over India
ശമ്പളം: Rs.21,400 – 35,400/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അവസാന തിയതി: 14/05/2024
ജോലിയും / ഒഴിവുകളും
🛑Constable : 4208
🛑Sub-Inspector 452
. Total Post = 4660
🌀 Post Name/ യോഗ്യത
Sub Inspector: ഡിഗ്രി
Constable (Exe) : പത്താം ക്ലാസ്
റെയില്‍വേ RPF റിക്രൂട്ട്മെന്റ് 2024 എങ്ങനെ അപേക്ഷിക്കാം?
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) വിവിധ Constables & Sub-Inspectors (SI) ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം