ലീ മാക്സ് ഫാഷനിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ ചുവടെ കൊടുക്കുന്നു, ജോലി വിവരങ്ങൾ വായിച്ച ശേഷം താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ നിങ്ങളുടെ ബയോഡേറ്റ അയക്കുക ജോലി നേടുക. പരമാവധി ഷെയർ കൂടി ചെയ്യുക.
ജോലി ഒഴിവുകൾ
🔹സെയിൽസ് (BOYS 10 NOS)
🔹സെയിൽസ് (GIRLS 10 NOS)
🔹ബില്ലിങ് & ഡാറ്റാ എൻട്രി (GIRLS 10 NOS)
🔹ഫ്ലോർ സൂപ്പർവൈസർ (BOYS 10
. NOS)
ജോലിയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന, ഭക്ഷണം, താമസ സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്
Leemax: FASHION VALANCHERY
OPPOSITE A.M. MOTORS KOLAMANGALAM, VALANCHERY
SEND YOUR CV TO- +91 70342 77715