തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ജൂൺ ഒന്നിനു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. നിരവധി ഒഴിവുകളിലേക്ക് പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാൻ.
അവസരം, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി, യോഗ്യത മറ്റു രജിസ്ട്രേഷൻ വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
അവസരം, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി, യോഗ്യത മറ്റു രജിസ്ട്രേഷൻ വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ്.എസ്.എൽ.സി./ പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ മേയ് 31ന് ഉച്ചയ്ക്ക് ഒരു മണിക്കു മുൻപായി click here to apply എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം
Nb: അതെ ഇനി യാതൊരു ചാർജും കൊടുക്കാതെ കേരളത്തിലെ 14 ജില്ലകളിലെയും,ഗൾഫ് നാടുകളിലെയും സാധാരണക്കാർ മുതൽ ഉയർന്ന യോഗ്യത ഉള്ളവർ വരെ അന്വേഷിക്കുന്ന എല്ലാവിധ ജോലി ഒഴിവുകളും ഇനി നിങ്ങളുടെ മൊബൈലിൽ ദിവസവും ഓരോ മണിക്കൂർ, മണിക്കൂർ ഇടവിട്ട് അറിയാൻ സാധിക്കുന്നതാണ്
Click here to apply
പരമാവധി ഷെയർ കൂടി ചെയ്യുക, ജോലി അന്വേഷകരിലേക്ക്