ഫാക്റ്റിൽ ജോലി നേടാൻ അവസരം
ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (എഫ്എസിടി) ഇപ്പോള്‍ ഫിറ്റർ, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യൻ, പ്ലംബർ, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, കാർപെൻ്റർ, മെക്കാനിക്ക് (ഡീസൽ), ഇൻസ്ട്രുമെൻ്റ് മെക്കാനിക്ക്, വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), പെയിൻ്റർ, COPA / ഫ്രണ്ട് ഓഫീസ് അസിസ്റ്റൻ്റ് എന്നീ തസ്തികയിലേക്ക് ഉടനെ തന്നെ ഓൺലൈൻ വഴി അപേക്ഷിക്കാം.
ITI ഉള്ള ഉദ്യോഗാർഥികൾക്ക് മെയ് 20 വരെ ഈ ജോലിയിലേക്ക് അപേക്ഷിക്കാൻ സാധിക്കും.
തസ്തികയുടെ പേര് / ഒഴിവുകളുടെ എണ്ണം/ ശമ്പളം
- ഫിറ്റർ - 24 ഒഴിവുകൾ
- മെഷിനിസ്റ്റ്- 08 ഒഴിവുകൾ
- ഇലക്ട്രീഷ്യൻ - 15 ഒഴിവുകൾ
- പ്ലംബർ - 04 ഒഴിവുകൾ
- മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ 06
- കാർപെൻ്റർ - 02 ഒഴിവുകൾ
- മെക്കാനിക്ക് (ഡീസൽ) 04 ഒഴിവുകൾ
- ഇൻസ്ട്രുമെൻ്റ് മെക്കാനിക്ക് 12
- വെൽഡർ (ഗ്യാസ് & ഇലക്ട്രിക്) 09
- പെയിൻ്റർ 02 Rs. 7000/-
- COPA / ഫ്രണ്ട് ഓഫീസ് അസിസ്റ്റൻ്റ് 12
ജോലി നേടാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ജോലി വിവരങ്ങൾ വായിച്ച ശേഷം നോട്ടിഫിക്കേഷൻ ലിങ്കിൽ കേറി സാലറി മറ്റു വിവരങ്ങൾ കൂടി മനസിലാക്കി അപേക്ഷിക്കുക