വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും വിശദമായി താഴെ നൽകുന്നു. പോസ്റ്റ് പൂർണമായി വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക.കൊച്ചി ലുലു മാളിലേക്ക് വന്നിട്ടുള്ള ഒഴിവുകൾ താഴെ നൽകുന്നു.
SAP ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ careers@luluindia.com എന്ന ഇമെയിൽ വിലാസത്തിലേക്ക് സിവി അയക്കുക. മറ്റുള്ള ഒഴിവുകളിലേക്ക് careers@ae.lulumea.com എന്ന വിലാസത്തിൽ CV അയക്കുക. അപേക്ഷകൾ 2024 ജൂൺ 10 വൈകുന്നേരം അഞ്ചുമണിക്ക് മുൻപ് ലഭിക്കണം.