അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ എഡ്യൂക്കേഷൻ, അഗ്രികൾച്ചറൽ ഇക്കണോമിക്സ്, അഗ്രോണമി, ഫുഡ് & ന്യൂട്രീഷൻ, ഹോർട്ടികൾച്ചർ, മൈക്രോബയോളജി തുടങ്ങിയ ഡിപ്പാർട്ടുമെന്റുകളിലായി 8 ഒഴിവുകൾ
അടിസ്ഥാന യോഗ്യത: MSc
അഭികാമ്യം: PhD ആന്റ് ടീച്ചിംഗ് പരിചയം
പ്രായപരിധി: 50 വയസ്സ്
( സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 44,100 രൂപ
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി : ജൂൺ 20
ഇന്റർവ്യൂ തിയതി: ജൂൺ 25
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക